ലില്ലിപ്പൂവേ നീയും, നാണം കൊള്ളുകയാണോ
മോഹത്താഴ് വരയാകെ പൂക്കാലത്തിന് നൃത്തം
മധുപന് അണയും ചാരെ മനസ്സില്‍ മധുകിനിയിക്കാന്
മലരേ നീയും വെമ്പല്‍ പൂണ്ട് നില്ക്കുകയാണോ...
[ലില്ലിപ്പൂവേ നീയും...
മധുമാസത്തില്‍ മാനസമൊന്നായ് പാടുകയാണോ
മഞ്ഞക്കിളിയെ നീയും ശീലുകള്‍ മൂളുകയാണോ
താഴ് വരയാകെ പൂക്കാലത്തിന് കംബളമിട്ടു
താളം തട്ടി കാറ്റും കൂടെ കൂടുകയാണോ
[ലില്ലിപ്പൂവേ നീയും...
ഓര്മ്മച്ചിമിഴില് നിന്മിഴി നാളം തെളിയുന്നേരം
നെയ്ത്തിരി കത്തും പൊന്പ്രഭയെന്നില് നിറയുകയായി
മംഗല്യത്തിന് പല്ലക്കില്‍ നീ അണയും നേരം
ചാര്‍ത്താം ഞാനെന്‍ സ്വപ്നം കോര്‍ത്തൊരു പൂത്താലി...
[ലില്ലിപ്പൂവേ നീയും...
nice
ReplyDelete